28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കെ എസ് ആര്‍ ടി സി ഡിപ്പോയിലും പരിസരത്തും, തൊട്ടടുത്തുള്ള ചന്തയില്‍ നിന്നും തള്ളുന്ന മാലിന്യം കാരണം രൂക്ഷഗന്ധവും, രൂക്ഷമായ തെരുവ് നായ ശല്യവും ഉണ്ടാകുന്നതായുള്ള അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ കത്ത് യോഗം ചര്‍ച്ച ചെയ്യുകയും സ്ഥലം അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//