28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കനിയാംകുഴി അന്ഗന് വാടി കിണര്‍ മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് വൃത്തിയാക്കിയ വകയില്‍; 3500/- രൂപ അനുവദിക്കുനതിനു ശ്രീ.ഫ്രാന്‍സിസ് എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ കമ്മറ്റി പരിശോധിക്കുകയും L S G D AE യില്‍ നിന്നും എസ്ടിമേറ്റു വാങ്ങുന്നതിനും ആയതിന് പ്രകാരം മാത്രം ഉള്ള തുക അനുവദിക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//