Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കേടായ 3KVA യുപിഎസ് പ്രവര്‍ത്തനക്ഷമമാക്കിയതിലേക്കായി സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ M/s Yem Yem Enterprises, First Floor, Vinaayaka Plaza, Nanthancode Jn, Trivandrum എന്ന സ്ഥാപനത്തിന്റെ 20,800/- രൂപയുടെ ബില്‍ തുക തനത് ഫണ്ടില്‍ നിന്നും അനുവദിച്ച് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//