28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചുവടെ പറയുന്ന ജീവനക്കാരുടെ കരാര്‍ കാലാവധി 31/03/2018 ല്‍ അവസാനിക്കുന്നതിനാല്‍ 01/04/2018 മുതല്‍ 31/03/2019 വരെ കരാര്‍ പുതുക്കി നല്‍കുന്നതിന് കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു. 1. നസീഹുല് ഇസ്ലാം, അക്രഡിറ്റഡ് എഞ്ചിനീയര്‍ 2. രത്നരാജ് ടി, ഓവര്‍സിയര്‍ 3. അജീഷ് കുമാര്‍ വി, ഓവര്‍സിയര്‍ 4. രേഷ്മ ആര് എസ്, അക്കൗണ്ടന്റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 5. ശ്രീകുമാരി എസ്, അക്കൗണ്ടന്റ് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 6. ലക്ഷ്മി സി കെ, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//