28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
പുതുതായി സ്ഥാപിച്ച ആര്യനാട് 33 കെവി സബ്സ്റ്റേഷനില്‍ നിന്നും 11 കെവി ലൈന്‍ എ പോള്‍ സ്ഥാപിച്ച് കെഎസ്ഇബി ആര്യനാട് സെക്ഷനിലേക്ക് വലിക്കുന്നതിന്, പരിസര സ്ഥലത്തെ ഒരു വ്യക്തി വേലി കെട്ടി മറച്ചിരിക്കുന്നതിനാല്‍, തടസമാകുന്നു. എന്നാല്‍ ഈ നെറ്റ് വേലി കെട്ടിയിരിക്കുന്ന സ്ഥലം പുറമ്പോക്കാണെന്ന് മനസിലാക്കുന്നതിനാല്‍ ആയത് അളന്ന് പുറമ്പോക്ക് ഭൂമി തിട്ടപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികളോടെ അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//