Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ താഴെ പറയുന്ന വിവിധ ആവശ്യങ്ങള്‍ക്ക് ചെലവായ തുക തനത് ഫണ്ടില്‍ നിന്നും അനുവദിച്ച് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. ടെണ്ടര്‍ പരസ്യം മലയാള മനോരമ പത്രത്തില്‍ നല്‍കിയ വകയില്‍ - 7,661/- രൂപ 2. വികലാംഗരുടെ ഗ്രാമസഭയില്‍ ഭക്ഷണ വിതരണത്തിന് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റിന് - 21,250/- രൂപ 3. ആശ്രയ ഗുണഭോക്താക്കളുടെ മെഡിക്കല്‍ ക്യാമ്പില്‍ മൈക്ക് സെറ്റ് വാടക - 3,000/- രൂപ 4. ആശ്രയ ഗുണഭോക്താക്കളുടെ മെഡിക്കല്‍ ക്യാമ്പില്‍ ഭക്ഷണ വിതരണത്തിന് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റിന് - 16,500/- രൂപ 5. വിമുക്തിയുടെ ക്ലാസില്‍ ഭക്ഷണ വിതരണത്തിന് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റിന് - 17,000/- രൂപ 6. കാര്‍ പാര്‍ക്കിംഗ് ഷെഡില്‍ നിന്നും കരിങ്കല്ലും വേസ്റ്റും നീക്കം ചെയ്തതിന് - 2,000/- രൂപ 7. വികസന സെമിനാറും ആശ്രയ മെഡിക്കല്‍ ക്യാമ്പും നടത്തിയ ഹാള്‍ വാടക - 6,000/- രൂപ 8. ടെണ്ടര്‍ പരസ്യം കേരള കൗമുദി പത്രത്തില്‍ നല്‍കിയ വകയില്‍ (16,523 + 21,244) - 37,767/- രൂപ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//