28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്ലിനിക്കല്‍ ലാബുകളില്‍ യോഗ്യതയില്ലാത്ത ജീവനക്കാര്‍ പരിശോധന നടത്തുന്നെന്ന പരാതിയിന്മേല്‍ ആവശ്യമായ രേഖകളും, മതിയായ ജീവനക്കാരും, ചട്ട പ്രകാരമുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്ലിനിക്കല്‍ ലാബുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//