28/03/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018 ഏപ്രില്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് താഴെ പറയുന്ന വൃക്ഷങ്ങളിലെ മേലാദായം എടുക്കുന്നതിനുള്ള അവകാശങ്ങള്‍ 12/03/2018 ന് ലേലം ചെയ്ത് ചുവടെ പറഞ്ഞിരിക്കുന്ന വ്യക്തികള്‍ക്ക് ലേലം സ്ഥിരപ്പെടുത്തി നല്കി തീരുമാനിച്ചു. 1. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ നില്ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. അനിരുദ്ധന്, കുന്നത്ത് വിളാകം എന്ന വ്യക്തിക്ക് നല്‍കുന്നതിന് തീരുമാനിച്ചു. 2. ചൂഴ തോട്ട് പുറമ്പോക്കില്‍ നില്ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. ഗോപന്, അംബികാമന്ദിരം എന്ന വ്യക്തിക്ക് നല്‍കുന്നതിന് തീരുമാനിച്ചു. 3. ചൊക്കന്‍തീനി കടവില്‍ പഞ്ചായത്ത് പുറമ്പോക്കില്‍ നില്ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. അനിരുദ്ധന്, കുന്നത്ത് വിളാകം എന്ന വ്യക്തിക്ക് നല്‍കുന്നതിന് തീരുമാനിച്ചു. 4. പുറുത്തിപ്പാറ കമ്യൂണിറ്റി ഹാളിനും അംഗന്‍വാടിക്കും സമീപം നില്ക്കുന്ന തെങ്ങുകളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം സുരമ്യ, എസ് ബി ഭവന്, പുറുത്തിപ്പാറ എന്ന വ്യക്തിക്ക് നല്‍കുന്നതിന് തീരുമാനിച്ചു. 5. മീനാങ്കല്‍ തോട്ട് പുറമ്പോക്കില്‍ നില്ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. സോമന്, രമ്യാഭവന്‍, മീനാങ്കല്‍ എന്ന വ്യക്തിക്ക് നല്‍കുന്നതിന് തീരുമാനിച്ചു. 6. വലിയമല പതിപ്പള്ളി പഞ്ചായത്ത് പുറമ്പോക്കില്‍ നില്ക്കുന്ന 3 തെങ്ങ്, 1 കമുക്, 1 പ്ലാവ് എന്നിവയില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. രമേശന്, ആര് എസ് ഭവന്, പള്ളിവേട്ട എന്ന വ്യക്തിക്ക് നല്‍കുന്നതിന് തീരുമാനിച്ചു. 7. ഇറവൂര്‍ തോട്ട് പുറമ്പോക്കില്‍ നില്ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. ഗോപന്, അംബികാമന്ദിരം, ചൂഴ എന്ന വ്യക്തിക്ക് നല്‍കുന്നതിന് തീരുമാനിച്ചു. 8. ആനന്ദേശ്വരം അബ്ദുല്‍കലാം മെമ്മോറിയല്‍ സ്റ്റേഡിയത്തിന് സമീപമുള്ള തെങ്ങുകളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ ഗോപന്, അംബികാമന്ദിരം, ചൂഴ എന്ന വ്യക്തിക്ക് നല്‍കുന്നതിന് തീരുമാനിച്ചു. 9. ചൂഴ പുറമ്പോക്കില്‍ നില്ക്കുന്ന ഒരു മൂട് തെങ്ങ്, പ്ലാവ് എന്നിവയില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ശ്രീ. ഗോപന്, അംബികാമന്ദിരം, ചൂഴ എന്ന വ്യക്തിക്ക് നല്‍കുന്നതിന് തീരുമാനിച്ചു. 10. SEDC യുടെ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനുള്ള ലേലം ആളില്ലാത്തതിനാല്‍ നടന്നില്ല. 11. കീഴ്പാലൂര്‍ കമ്യൂണിറ്റി ഹാളിന് സമീപമുള്ള ഒരു മൂട് പ്ലാവിന്റെ ആദായം എടുക്കുന്നതിനുള്ള ലേലം ആളില്ലാത്തതിനാല്‍ നടന്നില്ല.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//