25/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ബഹുമാനപ്പെട്ട ചീഫ് സെക്രട്ടറി പങ്കെടുത്ത MCF ഉദ്ഘാടന പരിപാടിയ്ക്കായി ആർച്ച് സ്ഥാപിച്ച വകയിൽ ശ്രീ.അൻവർ, മർഹബ ഡെക്കറേഷൻ എന്നയാളുടെ അപേക്ഷ പ്രകാരം ആർച്ച് സ്ഥാപിച്ചതിന് 3000/- രൂപയും, ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൈബ്രറിയിൽ വരുത്തുന്ന ദിനപ്പത്രങ്ങളായ മലയാള മനോരമയുടേയും, കേരള കൌമുദിയുടേയും ഓഗസ്റ്റ് 2023 മുതൽ ജൂലൈ 2024 വരെയുള്ള വരിസംഖ്യയായ 6240/- രൂപയും തനത് ഫണ്ടിൽ നിന്ന് നൽകുന്നതിന അംഗീകരിച്ച് തീരുമാനിച്ചു. തുക നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//