Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് 2017-2018 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രോജക്റ്റ് നമ്പര്‍ (മാധവ് നഗര്‍ റോഡ്‌ കോണ്ക്രീറ്റ്) എന്ന പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് ബഹു. നെടുമങ്ങാട് മുന്‍സിഫ്‌ കോടതിയില്‍ നിലവിലുണ്ടായിരുന്നO.S 789/2017 നമ്പര്‍ കേസ് 28/02/2018 തീയതിയില്‍ ബഹു. നെടുമങ്ങാട് മുന്‍സിഫ്‌ കോടതി മുമ്പാകെ ഒത്തു തീര്‍ത്തതിന്‍റെ അടിസ്ഥാനത്തില്‍ പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കുനതിനള്ള നടപടി സ്വീകരിക്കുനതിനു LSGD A.E യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//