Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി പാറക്വാറിയുടെ പ്രവർത്തനത്തിന് ആര്യനാട് ഗ്രാമ പഞ്ചായത്ത് അനുവദിച്ച JC3-83/2023 നമ്പർ ലൈസൻസ് ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ JC3-83/2023 തീയതി 09/03/2023 നമ്പർ നടപടിക്രമത്തിലൂടെ റദ്ദ് ചെയ്ത ഉത്തരവ് ബഹു.അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ മുൻപാകെ അദാനി വിഴിഞ്ഞം പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് 02/11/2024 തിയതി ഫയൽ ചെയ്ത RP 74/2024 നമ്പർ കേസിൻറെ ഉത്തരവിലൂടെ സ്റ്റേ ചെയ്തിട്ടുണ്ട്. കേസിൻ്റെ വിചാരണ 03/02/2025 തിയതിയിലേക്ക് വച്ചിട്ടുണ്ട്. സ്റ്റേ വെക്കേറ്റ് ചെയ്യുന്നതിന് കേസിൻ്റെ വക്കാലത്ത് നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിനായി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//