Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻ ഫണ്ട് ഉപയോഗിച്ച് CHC ക്ക് അനുവദിച്ച ആംബുലൻസ് ( KL.21-S -4622) പ്രവർത്തനക്ഷമമല്ലാത്തതിനാൽ പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ മുടങ്ങുന്നതിനാൽ അടിയന്തിരമായി പ്രസ്തുത പാലിയേറ്റീവ് കെയർ ആംബുലൻസ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുന്നതിലേയ്ക്കായി 8684/- രൂപ ഗ്രാമപഞ്ചായത്ത് തനത് ഫമ്ടിൽ നിന്നും അടിയന്തിരമായി അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//