Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ISO സർട്ടിഫിക്കേഷൻ 25.03.2024 ൽ പരിശോധന പൂർത്തിയാക്കി അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. എന്നാൽ കില തൃശ്ശൂരിന് അനുവദിക്കുവാനുള്ള കൺസൾട്ടിംഗ് ഫീസ് നൽകിയതായി കാണുന്നില്ല. കില ഡയറക്ടറുടെ കത്ത് പ്രകാരം ഗ്രാമപഞ്ചായത്ത് 30,000/- രൂപ നൽകണമെന്ന് അറിയിച്ച സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് 30,000/- രൂപ കിലയ്ക്കും സർവ്വേയിലൻസ് ഫീസ് ഇനത്തിൽ TATA TQ ന് 30000/- രൂപയും ,കേരള പേപ്പേഴ്സിന് 20000/- രൂപ അനുവദിക്കാനുള്ളതിൽ പ്രോജക്ടിൽ ബാക്കി ലഭ്യമായ തുകയും SO പ്രോജക്ട് നമ്പർ 190/25 ൽ നിന്നും അനുവദിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//