Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പൊട്ടൻചിറ വാർഡിൽ അണക്കര പ്രദേശത്ത് 08.10.2024 തീയതിയിൽ നടത്തിയിരുന്ന മണ്ണ് ജലജൈവ സംരക്ഷണ പ്രവൃത്തിക്കിടെ കുഴഞ്ഞ് വീണ് മരണപ്പെട്ട തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീമതി. ലീലയുടെ നിയമപരമായ അവകാശിക്ക് എക്സ്ഗ്രേഷ്യ തുക ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിന്നും അനുവദിക്കുന്നതിനായി ബഹു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ 22.10.2024 തീയതിയിൽ പുറപ്പെടുവിച്ച ബി.പി.വി.എൽ.എൻ.ഡി/124/2023 ബി.പി.2 നമ്പർ ഉത്തരവ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി പരിശോധിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും, ടി തുക അഡ്മിൻ ഫണ്ടിൽ നിന്നും തിരികെ അനുവദിക്കുന്നതിനും വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//