23/11/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 11 - )o വാര്‍ഡില്‍ സിനു, സിനി ഭവന്‍ തുലായത്ത്കോണം , പുനലാല്‍ എന്നയാളുടെ അപേക്ഷ പ്രകാരം ഓണംകോട് - കടുക്കോട് തടം കോണ്‍ക്രീറ്റിനായി ചെയര്‍മാനായി തന്നെയും കണ്‍വീനറായി ഷാജഹാനെയും തെരഞ്ഞടുത്തിട്ടുണ്ട്.ടി വര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ പുതിയ കണ്‍വീനറെയും ചെയര്‍മാനേയും തെരഞ്ഞടുക്കണം എന്ന് അപേക്ഷിച്ചിരിക്കുന്നു. ആയതില്‍ ആവശ്യമായ അറിയിപ്പ് നല്‍കി നിയമാനുസരണം ഗുണഭോക്തൃ സമിതികള്‍ കൂടി കണ്‍വീനറെയും ചെയര്‍മാനേയും തെരഞ്ഞേടുത്ത് വിവരം സെക്രട്ടറിയ്ക്ക് നല്‍കാന്‍ LSGD AE യോടും ബന്ധപ്പെട്ട വാര്‍ഡ് അംഗത്തോടും നിര്‍ദ്ദേശ്ശിച്ച് ഐകകണ്ഠന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//