23/11/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കാനക്കുഴി തടത്തരികത്ത് വീട്ടില്‍ രമേശന്‍ സമര്‍പ്പിച്ച പരാതി പ്രകാരം ശ്രീമതി. സുശീല, തുലായത്ത്കോണം പുനലാല്‍ എന്നയാളുടെ മകനായ ശ്യാംകുമാറിന്‍റെ പേരില്‍ ഓട്ടോറിക്ഷ അനുവദിച്ചതായും ടിയാള്‍ക്ക് സ്വന്തമായി കാര്‍ ഉണ്ട് എന്നും ഓട്ടോറിക്ഷ അനുവദിച്ച് നല്‍കുന്നതിന് മുന്‍പ് അന്വേഷണം നടത്തണമെന്നും പരാതിപ്പെട്ടിരിയ്ക്കുന്നു. ടി പരാതി വിശദമായി അന്വേഷണം നടത്താന്‍ നിര്‍വ്വഹണഉദ്ദ്യോസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//