23/11/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എരുമോട് ചിറയില്‍കുന്നുംപുറത്ത് വീട്ടില്‍ ശ്രീമതി.തങ്കമ്മ വീട് മെയിന്‍റനന്‍സിനായി സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി വിശദമായി പരിശോധിച്ചു. ഫണ്ട് വരുന്ന മുറയ്ക്ക് ടിയാള്‍ക്ക് വീട് മെയിന്‍റനന്‍സിനായി തുക അനുവദിയ്ക്കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//