23/11/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഈഞ്ചപ്പുരി,മൈലമൂട്, കണിയാന്‍വിളാകം, പറയരുകോണം പൊടിയനിക്കുഴി ചെറുമഞ്ചല്‍, മാവ്നിന്നകൂഴി ഈഞ്ചപുരി നിവാസികള്‍ ബോധിപ്പിച്ച അപേക്ഷ പ്രകാരം ടി പ്രദേശത്തെ വിദ്യാര്‍ത്ഥികളും ജനങ്ങളും ചൊക്കന്‍തീനികടവിലെ കടത്ത് വള്ളത്തെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. എന്നാല്‍ ടി വള്ളം തകരാറിലായതിനാല്‍ യാത്ര ബുദ്ധിമൂട്ട് അനുഭവിയിക്കുകയാണ് എന്നും പുതിയ വള്ളം അനുവദിയ്ക്കണം എന്നും അപേക്ഷ്ച്ചിരിക്കുന്നു. ടി കടത്ത് വള്ളം മെയിന്‍റനന്‍സിന് 100000/- രൂപയുടെ പദ്ധതി നീക്കി വെച്ചിട്ടുള്ളത് വേഗത്തില്‍ വിനിയോഗിച്ച് വള്ളം മെയിന്‍റനന്‍സ് പണി പൂര്‍ത്തീകരിയ്ക്കാന്‍ എല്‍.എസ്.ജി.ഡി.അസിസ്റ്റന്‍റ് ഇഞ്ചിനിയറോഡ് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//