Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് നീതു ഭവനില്‍ നീതു സമര്‍പ്പിച്ച അപേക്ഷ പ്രകാരം പഞ്ചായത്തില്‍ നിന്നും ലാപ്പ്ടോപ്പ് പദ്ധതിയ്ക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് പൂന പരിശോധിച്ച് പ്രസിദ്ധീകരീക്കണമെന്ന് അപേക്ഷിച്ചിരിക്കുന്നു.ആയതില്‍ നടപടി സ്വീകരിയ്ക്കാന്‍ നിര്‍വ്വഹണഉദ്ദ്യോസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//