23/11/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് ജീപ്പിന്‍റെ വയറിംഗ് ക്വിറ്റ് തകരാറായത് നന്നാക്കിതരണം എന്നുള്ള ഡ്രൈവറുടെ അപേക്ഷ പരിശോധിച്ച് ആയതില്‍ തകരാറ് സംബന്ധിച്ച എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ PWD അസിസ്റ്റന്‍റ്ഇഞ്ചിനിയര്‍ക്ക് കത്ത് നല്‍കാനും എസ്റ്റിമേറ്റ് പ്രകാരം തുക വിനിയോഗിച്ച് ടി തകരാര്‍ നന്നാക്കാനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//