23/11/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 11 - )o വാര്‍ഡില്‍ തുലായത്ത്കോണം പെനിയേല്‍ വില്ലയില്‍ എന്‍.സി.ഷൈനി.ബഹു.മുഖ്യമന്ത്ര്യയ്ക്ക് സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിഗണിയ്ക്കുകയും ബഹു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പുനലാല്‍ - തുലായത്ത്കോണം വഴി നവീകരണത്തിന് വരുന്ന സാമ്പത്തിക വര്‍ഷം പ്രോജക്ടില്‍ തുക ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് എടുക്കുന്നതിന് AE യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/11/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//