Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 12.11.2024 ലെ 6(11) നമ്പർ തീരുമാന പ്രകാരം 2024/25 സാമ്പത്തിക വർഷത്തെ മേറ്റുമാരുടെ ലിസ്റ്റിൽ ഈഞ്ചപ്പുരി വാർഡിൽ ശ്രീമതി.പ്രവീണ ( കൈരളി, പള്ളിത്തറ കുടുംബശ്രീ) , ശ്രീമതി.രജിമോൾ, തുഷാര കുടുംബശ്രീ എന്നീ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറി/അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അസ്സിസ്റ്റന്റ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ടി ആളുകളെ ബന്ധപ്പെട്ട എ.ഡി.എസുകളാണ് തെരെഞ്ഞടുത്തിട്ടുള്ളത് എന്നും മേറ്റുമാരായി നിയമിക്കുന്നതിനുള്ള യോഗ്യതയുള്ളവരാണെന്നും കുടുംബശ്രീ പ്രവർത്തനങ്ങളിൽ സജീവ അംഗങ്ങളാണെന്നും ടിയാളുകളെ മേറ്റുമാരായി ഉൾപ്പെടുത്താവുന്നതാണെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ടിയാളുകളെ മേറ്റുമാരായി നിശ്ചയിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//