25/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് , പുറുത്തിപ്പാറ വാർഡുകളിലെ ഗ്രാമഭവനുകളിലെ ഇലക്ട്രിക്കൽ മെറ്റീരിയൽ വാങ്ങി ഫിറ്റ് ചെയ്തതിന് സാധനത്തിന്റെ വിലയും, കൂലിയുമായി ബില്ലും രേഖകളും സഹിതം ശ്രീ.രാജേഷ്, ആശാ ഭവൻ എന്നയാൾ സമർപ്പിച്ച ബില്ലുകൾ പരിശോധിച്ചു. ഈ ഗ്രാമകേന്ദ്രങ്ങൾ പ്രവർത്തനക്ഷമമായ സാഹചര്യത്തിൽ കീഴ്പാലൂർ ഗ്രാമഭവന് മെറ്റീരിയൽ 4794/- രൂപയും കൂലിയായി 1800/- രൂപയും പറണ്ടോട് ഗ്രാമഭവന് മെറ്റീരിയൽ വിലയായി 4497/- രൂപയും കൂലിയായി 1800/- രൂപയും പൂറുത്തിപ്പാറ ഗ്രാമഭവന് മെറ്റീരിയൽ വിലയായി 1749/- രൂപയുടേയും ബില്ലുകൾ തുക തനത് ഫണ്ടിൽ നിന്ന് നൽകുന്നതിന് അംഗീകരിച്ച് തീരുമാനിച്ചു. തുക നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//