25/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാട്ടർ ടാങ്ക് വൃത്തിയാക്കിയതിനും പൈപ്പുകൾ അറ്റകുറ്റപ്പണി നടത്തിയതിനും കൂലിയായി 2700/- രൂപയുടെ ബിൽ പരിശോധിച്ചു. തുക തനത് ഫണ്ടിൽ നിന്നും നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//