29/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള ചുവടെ ചേർക്കുന്ന പദ്ധതികളുടെ തൃപ്തികരമായ പൂർത്തീകരണത്തിന് എസ്റ്റിമേറ്റ് റിവൈസ് ചെയ്യേണ്ടതുള്ളതിനാല്‍ ടി പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു. 1) 142/2025-26 - പഞ്ചായത്ത് ഓഫീസ് ചുറ്റുമതിൽ നിർമാണം വാഹന പാർക്കിംഗ് ഷെഡ് യാർഡ് ടൈൽ പാകൽ - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് മതിൽ ലെവൽ ചെയ്യുന്നതിനായി കോൺക്രീറ്റ് ചെയേണ്ടിയും, ഓട മൊത്തം കവറിങ് സ്ലാബ് ഇടേണ്ടി വന്നതിനാലും. 2) 334/2023-24 - സബ് സെന്‍റര്‍ നിര്‍മ്മാണം- ആര്യനാട് മെയിന്‍ സെന്‍റര്‍ - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് കെട്ടിടത്തിൻറെ പ്ലാനിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാലും പാർട്ടീഷൻ അലുമിനിയം ഉപയോഗിക്കുക എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 3) 341/2024-25 - ബഡ്സ് സ്കൂളിന് അടിസ്ഥാന സൌകര്യമെരുക്കൽ - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം ആദ്യത്തെ എസ്റ്റിമേറ്റിൽ നിന്നും പാർട്ടീഷൻ പ്രവർത്തിയുടെ അളവിൽ വ്യത്യാസം വന്നതിനാലും, വാഷ് ബേസിൻ എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 4) 370/2024-25 - കൺവെർജന്റ് സെന്ററിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അധികസൌകരിയമൊരുക്കൽ- ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം ആദ്യത്തെ എസ്റ്റിമേറ്റിൽ നിന്നും ഗ്രിൽ സ്ഥാപിക്കുന്നതിന്റെ അളവിൽ വ്യത്യാസം വന്നതിനാലും, തറയിൽ ടൈൽ പാകൽ , ഗ്രിൽ ഡോർ എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 5) 372/2024-25 - പൊതു സ്ഥലങ്ങളിൽ കുടിവെള്ള സൌകര്യം ഔരുക്കലും മെച്ചപ്പെടുത്തലും - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ചു കിണറിന്റെ platform അളവിൽ വ്യത്യാസം വന്നതിനാലും, കൂടാതെ പറണ്ടോട് അംഗൻവാടിയിൽ പുതിയ കിണർ നിർമിക്കുക എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 6) 381/2024-25 - തേവിയാരുകുന്ന് സ്കൂൾ ലൈബ്രറി ഹാൾ മെയിന്റനൻസ് - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം കേടായ വാതിൽ മാറ്റി സ്ഥാപിക്കുന്ന ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 7) 335/2023-24 - ചൂഴ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് കെട്ടിടത്തിൻറെ പ്ലാനിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാലും റോഡ് ലെവെലിനനുസൃതമായി കെട്ടിടത്തിന്റെ ഗ്രൗണ്ട് ലെവൽ ഉയർത്തേണ്ടി വന്നതിനാൽ ടി ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 8) 336/2023-24 - കൊക്കോട്ടേല സബ് സെന്‍റര്‍ നിര്‍മ്മാണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് കെട്ടിടത്തിൻറെ പ്ലാനിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാൽ. 9) 337/2023-24 - കോട്ടയ്ക്കകം ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് കെട്ടിടത്തിൻറെ പ്ലാനിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാൽ. 10) 338/2023-24 - മീനാങ്കല്‍ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് കെട്ടിടത്തിൻറെ പ്ലാനിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാലും റോഡ് ലെവെലിനനുസൃതമായി കെട്ടിടത്തിന്റെ ഗ്രൗണ്ട് ലെവൽ ഉയർത്തേണ്ടി വന്നതിനാൽ ടി ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 11) 173/2022-23 - സമദര്‍ശിനി ഗ്രന്ഥശാല ടോയ്ലറ്റ് നിര്‍മ്മാണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് കെട്ടിടത്തിൻറെ പ്ലാനിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാൽ. 12) 340/2023-24 - വലിയകലുങ്ക് ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ച് കെട്ടിടത്തിൻറെ പ്ലാനിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാലും റോഡ് ലെവെലിനനുസൃതമായി കെട്ടിടത്തിന്റെ ഗ്രൗണ്ട് ലെവൽ ഉയർത്തേണ്ടി വന്നതിനാൽ ടി ഇനങ്ങൾ ഉൾപെടുത്തുന്നതിനായി. 13) 377/2023-24 - വലിയകലുങ്ക് ഐത്തി സബ് സെന്റർ ടോയിലറ്റ് - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ചു പ്ലാനിന്റെ അളവിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാൽ. 14) 373/2023-24 - ഇറവൂർ ഖാദി കേന്ദ്രത്തിൽ ടോയിലറ്റ് - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ചു പ്ലാനിന്റെ അളവിൽ വ്യത്യാസം വരുത്തേണ്ടി വന്നതിനാൽ. 15) 43/2025-26 - പറണ്ടോട് അംഗൻവാടി പൂർത്തീകരണം - ബെനിഫിഷറീസിന്റെ ആവശ്യപ്രകാരം സ്ഥല ലഭ്യതക്കനുസരിച്ചു പ്ലാനിന്റെ അളവിൽ, compound wall വ്യത്യാസം വരുത്തേണ്ടി വന്നതിനാൽ. 16) 194//2022-23 - പോസ്റ്റ് ഓഫീസ് കടവ് റോഡ് നവീകരണം - ആദ്യത്തെ റിവൈസ്ഡ് എസ്റ്റിമേറ്റിൽ നിന്നും വ്യത്യസ്തമായി കടവിന് സമീപത്തായി പാർക്ക് നിർമിക്കുക, ഗ്രാനൈറ്റ് ഇരിപ്പിടം, എക്സ് റ്റീരിയർ ടൈൽ പാകൽ എന്നീ ഇനങ്ങൾ ഉൾപെടുത്തുന്നതിനായി.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//