25/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി വാർഡിൽ സേവനം നൽകി വന്നിരുന്ന ആശാ വർക്കർമാരായ ശ്രീമതി.ദമയന്തി, ശ്രീമതി. സുപ്രഭ എന്നിവരുടെ സേവനം തുടർന്നും ഈഞ്ചപ്പുരി വാർഡിൽ നിലനിർത്തുന്നതിനും ശ്രീമതി. ശോഭന എന്നവരുടെ സേവനം തൊട്ടടുത്ത വാർഡായ കൊക്കോട്ടേലയിൽ നൽകുന്നതിനുമുള്ള തുടർനടപടി സ്വീകരിക്കുന്നതിന് മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//