25/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ശ്യമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ കണ്‍വര്‍ജന്‍റ് സെന്‍ററില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ട്, കരാര്‍ ഏറ്റെടുത്ത സ്ഥാപനമായ " National Traders and Exporters " എന്ന സ്ഥാപനത്തിന്‍റെ അനാസ്ഥമൂലം അനന്തമായി നീണ്ട് പോകുന്ന സാഹചര്യം നിലനില്‍ക്കുന്നതായും, ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള സാധന സാമഗ്രികൾ മാത്രം വിതരണം ചെയ്തതിനുശേഷം അഡ്വാൻസ് തുക കൈപ്പറ്റിയതിനു ശേഷം ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൌകര്യം ഒരുക്കി നൽകിയിട്ടും പഞ്ചായത്ത് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാത്തത് യോഗം വിലയിരുത്തി. ലിഫ്റ്റ് സ്ഥാപിക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ 4 നിലകളായി പൂർത്തീകരിച്ച കണവെർജൻസ് സെന്ററിന്റെ പ്രഖ്യാപിത പ്രവർത്തനങ്ങൾ നാളിതുവരെ പൂർണ്ണമായി നടത്തുവാൻ കഴിഞ്ഞിട്ടില്ലാ എന്നും 2017-22 വർഷത്തെ C&AG ഓഡിറ്റ് റിപ്പോർട്ടിൽ കൺവെർജന്റ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാത്ത വിഷയം നിരീക്ഷിച്ചിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ കണ്‍വര്‍ജന്‍റ് സെന്‍ററില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ടിന്‍റെ കരാര്‍ ഏറ്റെടുത്ത സ്ഥാപനമായ " National Traders and Exporters " ന് അടിയന്തിരമായി നോട്ടീസ് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും നിയമാനുസൃത നോട്ടീസ് നൽകി നിശ്ചിതകാലാവധിയ്ക്കുള്ളിൽ പണി പൂര്‍ത്തിയാക്കാത്ത പക്ഷം ടിസ്ഥാപനത്തിനെതിരേ തുടർ നിയമ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//