Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കണിയാംവിളാകം റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയർ തയ്യാറാക്കിയ എസ്റ്റിമേറ്റ് ചർച്ച ചെയ്തു. ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് വെള്ളക്കെട്ടുള്ള ഭാഗം പുനരുദ്ധരിക്കുന്നതിന് പ്രോജക്ട് ആവിഷ്ക്കരിക്കാവുന്നതാണെന്നും വിഷയം മറ്റ് ഗവൺമെന്റ് ഫണ്ട് ലഭ്യമാകുന്നതിനും വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//