Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രമപഞ്ചായത്തിലെ സര്‍വര്‍ റൂമിലെ ബി.ബി.എന്‍.എല്‍ പവര്‍ അഡാപ്റ്റര്‍ തകരാറായതുമൂലും ഫ്രണ്ട് ആഫീസില്‍ കെട്ടിട നികുതി എടുക്കാന്‍ കഴിയില്ലെന്നും, അടിയന്തരമയി പവര്‍ അഡാപ്റ്റര്‍ വാങ്ങണമെന്നും കാണിച്ച് ടെക്നിക്കല്‍ അസിസ്റ്റന്റ് നല്‍കിയ സമര്‍പ്പണം പരിഗണിച്ച് കമ്മറ്റി അടിയന്തരമായി തനത് ഫണ്ട് ഉപയോഗിച്ച് പവര്‍ അഡാപ്റ്റര്‍ വാങ്ങുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//