Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമ പഞ്ചായത്തിൽ പുറുത്തിപ്പാറ വാർഡിൽ താമസിക്കുന്ന ശ്രീമതി ഷഹർബാൻ ബീവി, എം എം ഹൗസ്‌ ,മരുതുംമൂട് ,പുറുത്തിപ്പാറ എന്നയാൾ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്‌തൃ ലിസ്റ്റിൽ 393 നമ്പരായി ഉൾപ്പെട്ടിട്ടുള്ളതും, ഭർത്താവും രണ്ടു കുട്ടികളും ഉൾപ്പെട്ട ടിയാളുടെ കുടുംബം നിലവിൽ വെള്ള കെട്ടുള്ള സ്‌ഥലത്തു ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത് എന്നും ടിയാളുടെ ഭർത്താവ് ഹൃദ് രോഗിയാണ് എന്നും ടിയാൾ തൊഴിലുറപ്പിനു പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം ജീവിക്കുന്നത് എന്നും ആയതിനാൽ മേൽ കുടുംബത്തെ മുൻഗണന നൽകി ഉൾപ്പെടുത്താവുന്നതാണ് എന്നുമുള്ള വിഷയം 25.11.2024 ലെ കമ്മിറ്റി ചർച്ച ചെയ്തു. മുൻഗണന നൽകുന്നതിന് ലൈഫ് മിഷന് കത്ത് നൽകുന്നതിനും സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റിയ്ക്ക് പ്രൊപ്പോസൽ സമർപ്പിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//