27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റിഹാളിനുസമീപം പുതിയതായ് നിര്‍മ്മിക്കുന്ന പകല്‍വീട് കെട്ടിടത്തോട് ചേര്‍ന്ന് അപകടാവസ്ഥയില്‍ നില്ക്കുന്ന ആഞ്ഞിലിമരങ്ങളും ഒരു ഇലക്ട്രിക് പോസ്റ്റും മാറ്റുന്നതിന് വാര്‍ഡ് മെമ്പര്‍ നല്കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. ആഞ്ഞിലി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അനുമതിയും വാല്യുവേഷനും നല്‍കുന്നതിന് സോഷ്യല്‍ ഫോറസ്ട്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അനുമതിയും വാല്യുവേഷനും ലഭിക്കുന്ന മുറക്ക് മുറിച്ചുമാറ്റുന്നതാണെന്നും പ്രസിഡന്റ് കമ്മറ്റിയെ അറിയിച്ചു. ഇലക്ട്രിക് പോസ്റ്റു മാറ്റി സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് എടുത്തു നല്‍കുന്നതിന് അസി.എഞ്ചിനിയര്‍ കെ.എസ്.ഇ.ബി യോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//