27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തികള്‍ ജിയോ ടാഗ് ചെയ്യുന്നതിനായ് ആധുനിക സാങ്കേതിക വിദ്യയുള്ള ഫോണ്‍ ആവശ്യമാണെന്നും, നിലവില്‍ ജീവനക്കാരുടെ കൈവശമുള്ള ഫോണില്‍ കൃത്യമായ ആക്കുറസി ലഭിക്കാത്തതിനാല്‍ ജിയോ ടാഗ് ചെയ്യുന്നതിന് തടസ്സം നേരിടുകയാണന്നും, ജിയോ ടാഗ് ചെയ്യുന്നതിനുവേണ്ടി ഒരു ഫോണ്‍ അനുവദിക്കുന്നതിനും എന്‍.ആര്.ജി.എസ് എഞ്ചിനിയര്‍ സമര്‍പ്പിച്ച കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. തുടര്‍ന്ന് ജിയോ ടാഗ് ചെയ്യുന്നതിനായ് ആധുനിക സാങ്കേതിക വിദ്യയുള്ള ഒരു മൊബൈല്‍ ഫോണ്‍ തനത് ഫണ്ടുപയോഗിച്ച് വാങ്ങുന്നതിന് ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//