27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ആര്യാനാട് ഗ്രാമപഞ്ചായത്ത് നികുതി പിരിവ് 100 ശതാമനം ആക്കുന്നതിന് വേണ്ട നടപടികള്‍ ചെയ്യുന്നതിന് തീരുമാനിച്ചു. എല്ലാ വാര്‍ഡിലും കുടുംബശ്രീ മുഖാന്തിരം നോട്ടീസ് നല്‍കുന്നതിനും, അനൗണ്‍സ്മെന്റ്, നോട്ടീസ്, ടെലിവിഷന്‍ സ്ക്രോള്‍ തുടങ്ങിയ പരസ്യപ്രചരണങ്ങള്‍ തനത് ഫണ്ട് ഉപയോഗിച്ച് നടത്തുന്നതിനും തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//