27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2017-18 വര്‍ഷത്തെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് യു.പി.സ്കൂള്‍ HM നിര്വഹണഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 226 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ എന്ന പ്രോജക്ടിലേക്ക് ലഭ്യമായ ടെണ്ടറുകളില്‍ നിന്നും കുറഞ്ഞ തുക സമര്‍പ്പിച്ചിട്ടുള്ള നിസാം ന് ന്യൂ സൈക്കിള്‍ & മോട്ടോര്‍ ട്രെയിഡിംഗ് കമ്പനി എന്ന സ്ഥാപനത്തിന്റെ ടെണ്ടറും, പ്രോജക്റ്റ് നമ്പര്‍ 228 പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം എന്ന പ്രോജക്ടിലേക്ക് ലഭ്യമായ ടെണ്ടറുകളില്‍ നിന്നും കുറഞ്ഞ തുക സമര്‍പ്പിച്ചിട്ടുള്ള പ്രശാന്ത്, പൂരം, പുതുക്കുളങ്ങര എന്നയാളുടെ ടെണ്ടറും, പ്രോജക്റ്റ് നമ്പര്‍ 225 പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ് എന്ന പ്രോജക്ടിലേക്ക് ലഭ്യമായ ടെണ്ടറുകളില്‍ നിന്നും കുറഞ്ഞ തുക സമര്‍പ്പിച്ചിട്ടുള്ള രതീഷ് ആര് വി, വി. ജി. സ്പോര്‍ട്സ് തിരുവനന്തപുരം എന്നയാളുടെ ടെണ്ടറും, സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 220 കീഴ്പാലൂര്‍ കമ്യൂണിറ്റി ഹാളിന് ഫര്‍ണിച്ചര്‍ വാങ്ങല്‍ എന്ന പ്രോജക്ടിലേക്ക് ലഭ്യമായ ടെണ്ടറുകളില്‍ നിന്നും കുറഞ്ഞ തുക സമര്‍പ്പിച്ചിട്ടുള്ള പ്രശാന്ത്, പുതുക്കുളങ്ങര എന്നയാളുടെ ടെണ്ടറും, അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//