27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി വിഭാഗക്കാര്‍ക്ക് ഓട്ടോറിക്ഷ എന്ന പദധതി (പ്രോജക്ട് നമ്പര്‍. SO / 167/2018 പട്ടികജാതി യുവാക്കള്‍ക്ക് ഓട്ടോറിക്ഷ സബ്സിഡി) യിലേക്ക് അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ ലഭിക്കാത്തതിനാല്‍ ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട താഴെപറുന്നവരെക്കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. രമേഷ് .എസ് s/o സുകുമാരന്‍, കാര്‍ത്തിക ഭവന്‍, കുന്നുംപുറം, എരുമോട്, ആര്യനാട്. 2. അജേഷ്. വി.വി. s/o വിജയമ്മ, പ്ലാമൂട്, പുത്തന്‍ വീട്, ചെറിയാര്യനാട്, ആര്യനാട്. 3. മനേഷ്.വി. മോഹന്‍ s/o മോഹനന്‍.എന്‍, മനേഷ് ഭവന്‍, വലിയകലുങ്ക്, പറണ്ടോട് 4.. സുധീഷ്, സുധീഷ് നിവാസ്, ചേരപ്പള്ളി, ആര്യനാട്. 5. പ്രദീപ്.ആര്‍, പ്ലാമൂട് വീട്, ചെറിയാര്യനാട്, ആര്യനാട്.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//