25/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ PMAY ആവാസ് പ്ലസ് ഗുണഭോക്തൃപട്ടികയിലുൾപ്പെട്ടതും നിലവിൽ വാസയോഗ്യമായ വീടുള്ളതോ, ലൈഫ് ഭവന പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചതോ, മരണപ്പെട്ടതോ ആയ ചുവടെ രേഖപ്പെടുത്തുന്ന ഗുണഭോക്താക്കളെ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും , നിർവ്വഹണ ഉദ്യോഗസ്ഥന്റെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ , ഒഴിവാക്കി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//