27/10/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് 2017/18 വാര്‍ഷിക പദ്ദതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കറവപ്പശു വിതരണം വനിതകള്‍ക്ക് എന്ന പദ്ധതിയിലേക്ക് ഗുണഭോക്താക്കള്‍ കൊക്കോട്ടേല വാര്‍ഡില്‍ ഗ്രാമസഭയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആയതിനാല്‍ കറവപ്പശു വിതരണം ജനറല്‍ പദ്ധതിയില്‍ ഗ്രാമസഭലിസ്റ്റില്‍ ഉള്‍പ്പെട്ടുള്ള വനിത ഗുണഭോക്താവിന് നല്‍കുന്നതിന് വാര്‍ഡ് മെമ്പര്‍ നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. തുടര്‍ന്ന് ഗ്രാമസഭലിസ്റ്റല്‍ കറവപ്പശു വിതരണം ജനറല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടുട്ടുള്ള വനിത ഗുണഭോക്താവ് ശ്രീമതി. ബീന നിധി വെട്ടിയനിരപ്പില്‍ വീട് കൊക്കോട്ടേല എന്നയാളെ ആനുകൂല്യത്തിന് പരിഗണിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/10/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//