Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍‌ ചൂഴ വാര്‍ഡില്‍ ജൈവ സമൃദ്ധി ഗ്രൂപ്പുകള്‍ക്ക് കൊടുത്ത ലിസ്റ്റില്‍ ഗ്രൂപ്പിന്‍റെ പേര് ഉള്‍പ്പെടുത്തിയട്ടില്ലാത്തതിനാല്‍ ഗ്രൂപ്പിന്‍റെ പേരായ അന്നപൂര്‍ണ്ണ കുടുംബശ്രീ എന്ന് പേര് ഉള്‍പ്പെടുത്തുന്നതിന് കമ്മിറ്റി ഐക്യകണ്ഠേന സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//