28/09/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് 2017/18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും അസി.എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായ മാധവ് നഗര്‍ ചാമവിള റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിയുട കണ്‍വീനറായിരുന്ന ശ്രീ.രാഹുല്‍.എസ്.കെ പി.ഡബ്ലിയു.ഡി കോണ്‍ട്രാക്ട് ലൈസന്‍സ് ലഭിച്ചതുകൊണ്ട് കണ്‍വീനര്‍ സ്ഥാനത്തുനിന്നും സ്വയം ഒഴിഞ്ഞതിനാല്‍ ശ്രീ.വിനോദ്, ആമ്പാട് വീട്, ഗണപതിയാംകുഴി എന്നയാളെ കണ്‍വീനറായി നിയമിക്കുന്നതിന് അസി.എഞ്ചിനിയര്‍ നല്‍കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. തുടര്‍ന്ന്ശ്രീ.വിനോദ്, ആമ്പാട് വീട്, ഗണപതിയാംകുഴി എന്നയാളെ കണ്‍വീനറായി നിശ്ചയിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//