Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അസിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണം നടത്തുന്ന പ്ലാസ്റ്റിക് ബെയിലിംഗ് മെഷീൻ സ്ഥാപിക്കൽ എന്ന പദ്ധതിയ്ക്ക് ബെയിലിംഗ് മെഷീൻ GEM മുഖേന ടെണ്ടർ ക്ഷണിച്ച് നടപടി സ്വീകരിക്കുന്നതിനും പ്രോജക്ട് നമ്പർ 380 ബോട്ടിൽബൂത്ത് വാങ്ങി സ്ഥാപിക്കൽ എന്ന പ്രവൃത്തിയ്ക്ക് ടെണ്ടർ ക്ഷണിയ്ക്കുന്നതിനും നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//