25/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ അസ്സിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 327ഹരിത കർമ്മസേനയ്ക്ക് പുഷ്കാർട്ട്, പ്രോജക്ട് നമ്പർ 125 പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർടാങ്ക് എന്നീ പദ്ധതികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചത് പ്രകാരം ലഭ്യമായ ക്വട്ടേഷനുകൾ കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. വാട്ടർടാങ്കിന് ലഭ്യമായ ക്വട്ടേഷനിൽ 3850/- എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മുൻവർഷം പട്ടിക വർഗ്ഗ വിഭാഗത്തിന് സമാന പദ്ധതിയിൽ വാട്ടർ ടാങ്കത് വാങ്ങിയപ്പോൾ നൽകിയ തുയുമായി വലിയ അന്തരമുള്ള സാഹചര്യത്തിൽ റീടെണ്ടർ ചെയ്യുന്നതിനും പുഷ്കാർട്ടിന് ലഭിച്ച ക്വട്ടേഷനുകൾ തരം തിരിക്കൽ സൌകര്യമുള്ളതണോ എന്ന് വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ ലഭ്യമായ ടെണ്ടർ നിരസിച്ച് റീടെമ്ടർ ചെയ്യുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//