28/09/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
എക്സൈസ് വകുപ്പും പഞ്ചായത്ത് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത പരിപാടിയുടെ പ്രചരണാര്‍ത്ഥം സെമിനാറുകളും ബോധവല്‍ക്കരണം ക്ലാസ്സുകളും പഞ്ചയാത്തിന്റെ എല്ലാ വാര്‍ഡുകളിലും ബാനറുകള്‍ സ്ഥാപിക്കുന്നതിനും എക്സൈസ് വകുപ്പ് അനുവദിച്ച 25000/- രൂപ ചിലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//