25/11/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 12.11.2024 ലെ 6(15) നമ്പർ തീരുമാനപ്രകാരം ഈഞ്ചപ്പുരി സ്കൂൾ കോമ്പൌണ്ടിൽ അപകടകരമായി നിൽക്കുന്ന മുളകൾ മുറിച്ച് അടുക്കി വയ്ക്കുന്നതിന് 3 ക്വട്ടേഷനുകൾ ലഭിച്ചു. ഇതിൽ ഏറ്റവും കുറഞ്ഞ തുകയായ 9500/- രൂപ രേഖപ്പെടുത്തിയിരിക്കുന്ന അഗസ്ത്യൻ ജോസ്, അനു ഭവൻ , കാനക്കുഴി എന്നയാളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ടിയാൻ 9000/- രൂപയ്ക്ക് ടി പ്രവൃത്തി ചെയ്യാമെന്ന് സമ്മതിച്ചിട്ടുള്ള വിവരം സെക്രട്ടറി കമ്മിറ്റിയെ ധരിപ്പിക്കുകയും ചെയ്തു. ടി സാഹചര്യത്തിൽ ശ്രീ. അഗസ്റ്റിൻ ജോസ് നെഗോഷിയോഷനിലൂടെ ചെയ്യാമെന്ന് സമ്മതിച്ച 9000/- രൂപയ്ക്ക് ക്വട്ടേഷൻ അംഗീകരിച്ചും ടി പ്രവൃത്തി അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ആയതിനു വേണ്ടി വരുന്ന ചെലവ് തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/11/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//