28/09/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (10) നമ്പര്‍ തീരുമാനം
ശ്രീ.മോഹനന് ചെട്ടിയാര്‍,ഉണ്ണിഭവന്‍, മണ്ണാറം, വിനോബാനികേതന്‍ എന്നയാള്‍ തന്റെ ഉടമസ്ഥതയിലുള്ള AP-596 A നമ്പര്‍ കെട്ടിടം ആയുര്‍വേദ ഡിസ്പന്‍സറിക്ക് വാടകക്ക് നല്‍കുന്നതിന് നല്കിയ കത്ത് കമ്മറ്റി ചര്‍ച്ചചെയ്തു. തുടര്‍ന്ന് മുന്‍വര്‍ഷത്തെ നിരക്കില്‍ വാടക കരാര്‍ പുതുക്കി നല്‍കുന്നതിന് ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//