28/09/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (6) നമ്പര്‍ തീരുമാനം
കേരള സര്‍ക്കാറിന്റെ ജലശ്രീ പദ്ധതിയുടെ ഉത്ഘാടനത്തിന് പോകുന്നതിന് 2 വാഹനം ഉപയോഗിക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു. ആയതിന് വേണ്ടി വരുന്ന തുക തനത് ഫണ്ടില്‍ നിന്നും ചിലവഴിക്കുന്നതിന് സെക്രട്ടറിയെ ചുതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//