28/09/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഠൌണ്‍ വാര്‍ഡിലെ ക്ഷീരകര്‍ഷകനായ സുന്ദരേശന് അംബിക ഭവന്, എരുമോട് എന്ന വ്യക്തിയെ കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പഞ്ചായത്ത് കമ്മിറ്റി ഐക്യഖണ്ഠേന സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//