28/09/2017 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചയാത്തിലെ പള്ളിവേട്ട ഏദെനില്‍ റസ്സല്‍ സോളമന്‍ എന്നവ്യക്തിയുടം ഉടമസ്ഥതയിലുള്ള എയ്റോ ഫാബ് ടെക്നോളജിക് എന്ന സ്ഥാപനത്തിന് 25 എച്ച.പി. മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് എയ്റോ സ്പെയിസ് കംമ്പോണന്‍സ് നിര്‍മ്മാണത്തിന് ലൈസന്‍സ് അനുവദിക്കുന്നതിന് കമ്മിറ്റി ഐക്യഖണ്ഠേന സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//