Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് 2017/18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള താഴെ പറയുന്ന പദ്ധതികള്‍ക്കു ലഭിച്ച ടെണ്ടറുകള്‍ താഴെ പറയും പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു I. ഈഞ്ചപ്പുരി തോട് നടപ്പാത കോണ്‍ക്രീറ്റ് 100000/- രൂപ 1. അജിത്ത് കുമാര്‍.പി, ശ്രീനികേതന്‍, അരികില്‍, കുറ്റിച്ചല്‍.പി.ഒ .001 ശതമാനം കുറവ് 2. വിജയകുമാര്‍, വിജയാ ഭവന്‍, നെയ്യാര്‍ഡാം എസ്റ്റിമേറ്റ് റേറ്റ് .001ശതമാനം കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ടെണ്ടര്‍ അംഗീകരിച്ചു. II. ലൂഥര്‍ഗിരി - കോളനി റോഡ് നവീകരണം - 200000/- രൂപ. 1. വിനുകുമാര്‍, വിനു നിലയം, ആര്യനാട്. 5 ശതമാനം കൂടുതല്‍ 2. അനില്‍കുമാര്‍, ശ്രീവിനായകം, പാലൈക്കോണം, ആര്യനാട് എസ്റ്റിമേറ്റ് റേറ്റ്. എസ്റ്റിമേറ്റ് റേറ്റ് രേഖപ്പെടുത്തിയ ടെണ്ടര്‍ അംഗീകരിച്ചു. III. ഇടവംകോണം ചെരുപ്പാണി തടം കോണ്‍ക്രീറ്റ്. - 300000/- രൂപ 1. വിനുകുമാര്‍, വിനു നിലയം, ആര്യനാട്. .1/2 ശതമാനം കുറവ്. 2.വിജയകുമാര്‍, വിജയാ ഭവന്‍, മുടവന്‍കോണം , നെയ്യാര്‍ഡാം എസ്റ്റിമേറ്റ് റേറ്റ് .1/2 ശതമാനം കുറവ് രേഖപ്പെടുത്തിയ ടെണ്ടര്‍ അംഗീകരിച്ചു. IV മാവുനിന്നകുഴി - വാരിയംകോണം റോഡ് രണ്ടാംഘട്ട മെറ്റലിംഗ് & 'ടാറിംഗ്. 450000/- രൂപ 1. ദീപക്.എസ്.ബി, ടി.സി. 42/1380 (1) പ്രണവം, ആശാന്‍ നഗര്‍, ആനയറ 96(എ) മുട്ടത്തറ, വള്ളക്കടവ്, തിരുവനന്തപുരം. .01 ശതമാനം കുറവ്. 2. ജയകുമാര്‍, ഉഷാ ഭവന്‍, തിരമാന്‍കുഴി, ആര്യനാട് എസ്റ്റിമേറ്റ് റേറ്റ് .01 ശതമാനം കുറവ് രേഖപ്പെടുത്തിയ ടെണ്ടര്‍ അംഗീകരിച്ചു. V. കോരപ്പറമ്പ് തടം റോഡ് കോണ്ക്രീ റ്റ് – 400000/- 1.ശ്രീകുമാര്‍, ജയ ഭവന്‍, അരുകില്‍, കുറ്റിച്ചല്‍.പി.ഒ, 2.2 ശതമാനം കൂടുതല്‍‍. 2. ജയകുമാര്‍ , ഉഷ ഭവന്‍, തിരമാന്കുാഴി, ആര്യനാട് എസ്റ്റിമേറ്റ് റേറ്റിലുള്ള ടെണ്ടര്‍ അംഗീകരിച്ചു. VI. ഇരിഞ്ചല്‍ കല്ലുവരമ്പ്തടംകോണ്ക്രീതറ്റ്. 1. ബിനുകുമാര്‍, ബിനു നിലയം, ആര്യനാട്.എസ്റ്റിമേറ്റ് റേറ്റ്. 2. 2. കുഞ്ഞുമോന്‍, റോഡരികത്തുവീട്, ഇരിഞ്ചല്‍, പള്ളിവേട്ട, ആര്യനാട്. 0.1/2 ശതമാനം കുറവ്. ടെണ്ടര്‍ അംഗീകരിച്ചു. VII. വലിയകലുങ്ക് – ഐത്തിറോഡ് റീടാറിംഗ് – 350000/- രൂപ 1. വിക്രമന്‍ നായര്‍‍, അശ്വതി, ശാന്തി നഗര്‍, മുതിയാവിള, കട്ടയ്ക്കോട്.പി.ഒ. എസ്റ്റിമേറ്റ് റേറ്റ്. 2. റ്റി. മേഹന ചന്ദ്രന്‍, ഷാരോണ്‍‍‍‍ ഭവന്‍, ചേരപ്പള്ളി, പറണ്ടോട്.പി.ഒ .2 ശതമാനം കുറവ്. .2 ശതമാനം കുറവ് രേഖപ്പെടുത്തിയടെണ്ടര്‍ അംഗീകരിച്ചു. VIII. വെട്ടിച്ചാംകുന്ന് കോളനി റോഡ് കോണ്‍‍ക്രീറ്റിംഗ് (S0. 270/2017) 200000/- രൂപ. 1. മോഹനചന്ദ്രന്‍, ഷരോണ്‍‍‍ ഭവന്‍‍, ചേരപ്പള്ളി, പറണ്ടോട്.പി.ഒ 5 ശതമാനം കൂടുതല്‍ 2. സുനില്‍ കുമാര്‍, നാറാണത്ത് വീട്, കാര്യോട്, കുറ്റിച്ചല്‍.പി.ഒ .001 ശതമാനം കുറവ്. .001 ശതമാനം കുറവ് രേഖപ്പെടുത്തിയ ടെണ്ടര്‍‍ അംഗീകരിച്ചു. Ix . പൊട്ടന്ചിുറ – മേക്കുംകര റോഡ് കോണ്‍‍ക്രീറ്റിംഗ് .(എസ്.ഒ 242/18) 400000/- രൂപ. 1. മോഹനചന്ദ്രന്‍, ഷാരോണ്‍‍‍ ഭവന്‍‍, ചേരപ്പള്ളി, പറണ്ടോട്.പി.ഒ .1 ശതമാനം കുറവ്. 2. സുനില്‍ കുമാര്‍, നാറാണത്ത് വീട്, കാര്യോട്, കുറ്റിച്ചല്‍.പി.ഒ 4 ശതമാനം കൂടുതല്യസ .1 ശതമാനം കുറവ് രേഖപ്പെടുത്തിയ ടെണ്ടര്‍‍ അംഗീകരിച്ചു. X. മുള്ളങ്കല്ല് തോടിന് നടപാലം നിര്മ്മാകണം. 125000/- രൂപ. 1. ശ്രീകുമാര്‍, ജയ ഭവന്‍, അരുകില്‍. കുറ്റിച്ചല്‍.പി.ഒ എസ്റ്റിമേറ്റ്. 2. ജയകുമാര്‍, ഉഷ ഭവന്‍, തിരമാന്കുലഴി, ആര്യനാട്. 2.1 ശതമാനം കൂടുതല്‍‍‍‍‍‍. എസ്റ്റിമേറ്റ് റേറ്റിലുള്ള ടെണ്ടര്‍ അംഗീകരിച്ചു. XI. ഇറവൂര്‍, കൂന്താണി, ചെക്കുംമൂട് റോഡ് കോണ്ക്രീ റ്റിംഗ് . )എസ്. ഒ. 256/2018) 300000/- 1. മോഹനചന്ദ്രന്‍, ഷാരോണ്‍‍‍ ഭവന്‍‍, ചേരപ്പള്ളി, പറണ്ടോട്.പി.ഒ .1 ശതമാനം കുറവ്. 2. എം. എസ്.ഷിബു. ആലംകോട്, എസ്റ്റേറ്റ് ഹൌസ്, പനക്കോട്. പി.ഒ എസ്റ്റിമേറ്റ് റേറ്റ് . .1 ശതമാനം കുറവ് രേഖപ്പെടുത്തിയ ടെണ്ടര്‍ അംഗീകരിച്ചു. XII. മലയന്തേറരി – പള്ളിനട റോഡ് കോണ്ക്രീ റ്റിംഗ് . 400000/- രൂപ. 1. അനില്കുദമാര്‍‍, ശ്രീവിനായകം, പാലൈക്കോണം, ആര്യനാട് . പി.ഒ 5 ശതമാനം കൂടുതല്‍. 2. റ്റി.ജി. പ്രതാപ്. ആലംകോട് വീട്, ആര്യനാട് എസ്റ്റിമേറ്റ് റേറ്റ്. എസ്റ്റിമേറ്റ് റേറ്റിലുള്ള ടെണ്ടര്‍ അംഗീകരിച്ചു. XIII. വിരിപ്പനി – മാവുനിന്നകുഴി റോഡ് ടാറിംഗ്. ) എസ്. ഒ.243/18) 450000/- രൂപ 1. ജയകുമാര്‍, ഉഷ ഭവന്‍, തിരമാന്കു ഴി, ആര്യനാട്. എസ്റ്റിമേറ്റ് റേറ്റ്. 2. കുഞ്ഞുമോന്‍, റോഡരികത്തുവീട്, ഇരിഞ്ചല്‍, പള്ളിവേട്ട, ആര്യനാട്. 2 ശതമാനം കൂടുതല്‍. എസ്റ്റിമേറ്റ് റേറ്രിലുള്ള ടെണ്ടര്‍ അംഗീകരിച്ചു. XIV. എലിക്കോണം – ഒറ്റത്തെങ്ങ് വരമ്പ് സൈഡ് വാള്‍ നിര്‍‍മ്മാണം . 100000/- 1. വിജയകുമാര്‍. വിജയാ നഭവന്‍, മുടവന്കോകണം, നെയ്യാര്ഡാംി 5 ശതമാനം കൂടുതല്‍. 2. 2. സന്തോഷ് ബി, സുബിന്‍ ഭവന്‍‍, കുന്നിന്പുയറം, കുറ്റിച്ചല്‍.പി.ഒ. .001 ശതമാനം കുറവ് . 001 ശതമാനം കുറവ് രേഖപ്പെടുത്തിയ ടെണ്ടര്‍ അംഗീകരിച്ചു. XV. ചൂഴ – മണലുവിള തടം കോണ്ക്രീ റ്റിംഗ്. 3500000/- രൂപ 1. രാഹുല്‍.എസ്. എല്‍ , റോഡ് മൌണ്ട്, പള്ളിവേട്ട, ആര്യനാട്. എസ്റ്റിമേറ്റ് റേറ്റ്. 2. വിനുകുമാര്‍‌, വിനു നിലയം, ആര്യനാട്. 5 ശതമാനം കൂടുതല്‍. എസ്റ്റിമേറ്റ് റേറ്റിലുള്ള ടെണ്ടര്‍ അംഗീകരിച്ചു. XVI. ഹൌസിംഗ്ബോര്ഡ്ണ – മൂന്നാറ്റുമുക്ക് റോഡ് ടാറിംഗ്. 200000/- രൂപ 1. വിജയകുമാര്‍. വിജയാ നഭവന്‍, മുടവന്കോ ണം, നെയ്യാര്ഡാംത. എസ്റ്റിമേറ്റ് റേറ്റ്. 3. മോഹനചന്ദ്രന്‍, ഷാരോണ്‍‍‍ ഭവന്‍‍, ചേരപ്പള്ളി, പറണ്ടോട്.പി.ഒ 5. ശതമാനം കൂടുതല്‍. എസ്റ്റിമേറ്റ് റേറ്റിലുള്ള ടെണ്ടര്‍ അംഗീകരിച്ചു. XVII. ഉരുളുകുഴി – സൈഡ് റോഡ് കോണ്ക്രീ റ്റിംഗ്. 450000/- 1. എച്ച്. ചന്ദ്രന്‍, പള്ളിത്തറ വീട്, വാളിക്കോട്, ഒറ്റശേഖരമംഗലം. 5 ശതമാനം കൂടുതല്‍. 4. .എ.പി. രാജ് കുമാര്‍, മഞ്ചിറ വീട്, ചൂഴ, ആര്യനാട്.പി.ഒ എസ്റ്റിമേറ്റ് റേറ്റ്. എസ്റ്റിമേറ്റ് റേറ്റിലുള്ള ടെണ്ടര്‍ അംഗീകരിച്ചു. XVIII. വേങ്കക്കുന്ന് – എസ്.സി. കോളനി റോഡ് കോണ്ക്രീീറ്റിംഗ്. 300000/- 1. വിജയകുമാര്‍, വിജയാ നഭവന്‍, മുടവന്കോിണം, നെയ്യാര്ഡാംയ. 4 ശതമാനം കൂടുതല്‍. 2. എസ്. സുരേഷ്, റോഡരികത്തുവീട്, താന്നിമൂട്, ആര്യനാട് എസ്റ്റിമേറ്റ് റേറ്റ്. വിജയാ നഭവന്‍, മുടവന്കോ,ണം, നെയ്യാര്ഡാംോ.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//