Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ജി.എസ് അഡീഷണല്‍ ആക്ഷന്‍ പ്ലാന്‍ താഴെ പറയും പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു 1.കംപോസ്ററ് പിറ്റ് -450 എണ്ണം- 4176തൊഴില് ദിനം 27,00,000കൂലിയിനം 18,00,000 കൂലിയിതരയിനം 45,00,000 ആകെ 2.മരം വെച്ചുപിടിപ്പിക്കല് 36 എണ്ണം12546 തൊഴില് ദിനം 64,80,000 കൂലിയിനം 43,20,000 കൂലിയിതരയിനം 1,08,00,000 ആകെ 3.തോട് പുനരുദ്ധാരണം 84 എണ്ണം2520 തൊഴില് ദിനം 1,51,00,000 കൂലിയിനം1,00,80,000 കൂലിയിതരയിനം 2,52,00,000 ആകെ 4.ഭവന നിർമ്മാണം 126 എണ്ണം11340 തൊഴില് ദിനം 29,25,720 കൂലിയിനം 29,25,720 ആകെ 5.പൊതുകുളം 1 എണ്ണം 1162 തൊഴില് ദിനം 3,00,000 കൂലിയിനം2,00,000 കൂലിയിതരയിനം 5,00,000 ആകെ 6.കയർ ഭൂവസ്ത്രം 1 എണ്ണം 697 തൊഴില് ദിനം 1,80,000 കൂലിയിനം 1,20,000 കൂലിയിതരയിനം 3,00,000 ആകെ 7.ചെടി നഴ്സറി 37 എണ്ണം 42994 തൊഴില് ദിനം 1,11,00,000 കൂലിയിനം 74,00,000 കൂലിയിതരയിനം 1,85,00,000 ആകെ 8.കിണർ റീചാർജ്ജ് 600 എണ്ണം 3000 തൊഴില് ദിനം 28,80,000 കൂലിയിനം 19,20,000 കൂലിയിതരയിനം 48,00,000 ആകെ 9.ശൌചായലം 360എണ്ണം 2160 തൊഴില് ദിനം 25,92,000 കൂലിയിനം 17,28,000 കൂലിയിതരയിനം 43,20,000 ആകെ 10.കിണർ നിർമ്മാണം 239 എണ്ണം 14436 തൊഴില് ദിനം 43,02,000 കൂലിയിനം 28,68,000 കൂലിയിതരയിനം 71,70,000 ആകെ 11.ഫാം പോണ്ട് 40 എണ്ണം 17135 തൊഴില് ദിനം 38,40,000 കൂലിയിനം 25,60,000 കൂലിയിതരയിനം 64,00,000 ആകെ 12.കളിസ്ഥലം 2 എണ്ണം 2324 തൊഴില് ദിനം 6,00,000 കൂലിയിനം 4,00,000 കൂലിയിതരയിനം 10,00,000 ആകെ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//