Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/09/2017 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിയമിക്കപ്പെട്ടിട്ടുള്ള കരാര്‍ ജീവനക്കാരുടെ ശമ്പളം സര്‍ക്കാര്‍ ഉത്തരവ് (സാധാ)2941/2017 ത.സ്വ.ഭ.വ 26/08/2017 തീയതിയില്‍ ഉത്തരവ് കമ്മിറ്റിയില്‍ വച്ചു. കമ്മിറ്റി ചര്ച്ച ചെയ്തു. എം.ജി.എന്‍.ആര്.ഇ.ജി.എസിന് സെപ്റ്റംബര്‍ മാസം മുതല്‍ തനത് ഫണ്ടില്‍ നിന്നും ശമ്പളം നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//